Surprise Me!

Actress Assault Case: Pulsar Suni Response | Oneindia Malayalam

2017-07-04 1 Dailymotion

Actress Assault Case: Pulsar Suni responds to media while appearing before Angamaly Court. <br />നടിക്കെതിരായ ആക്രമണത്തില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍. അങ്കമാലി കോടതിയില്‍ ഹാജാരാക്കാനെത്തിയപ്പോഴാണ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് സുനില്‍കുമാറിനെ കോടതി വളപ്പിലേക്കെത്തിച്ചത്. സുനിലിന്റെ റിമാന്‍ഡ് കാലാവതി ഇന്ന് അവസാനിക്കുകയാണ്. <br />

Buy Now on CodeCanyon